Home | History | Offerings | Pooja Time | Committee | How to Pay | Nalambalam | Gallery | Contacts
 
 
 
Sathrughna Swami Temple - News & Events
ഓം നമോ ഭഗവതേ ശത്രുഘ്‌നായ

സാഹസ്രാബ്ദങ്ങളുടെ സ്മൃതികൾ പേറുന്ന പായമ്മൽ ക്ഷേത്രത്തിൽ ദേവചൈതന്യത്തിന്റെ പരിപൂർണ്ണതയ്ക്കായി ഭക്താ ഭിഷ്ട ഫലപ്രദായകനായ ശ്രീ ശത്രുഘ്‌ന ദേവന്റെ പാദാരവിന്ദങ്ങളിൽ കൊടിമരം സ്വർണ്ണത്തിൽ നിർമ്മിച്ച് സമർപ്പിക്കുന്ന പദ്ധതിക്ക്‌ തുടക്കം കുറിച്ചിരിക്കുന്നു. ഒരു മനുഷ്യായുസ്സിൽ അത്യപൂർവ്വമായി മാത്രം സാധിക്കുന്ന പുണ്യദായകവും പരമപവിത്രമായ ഈ മഹത് സംരംഭം സാക്ഷാത്കരിക്കുന്നതിന് സർവ്വ വിധത്തിലും സ്വയം പങ്കാളികളായി കൃതകൃത്യരാകുവാൻ എല്ലാ ഭക്തജനങ്ങളോടും ഭഗവത് നാമത്തിൽ അഭ്യർത്ഥിക്കുന്നു.

 
ഭഗവാന്റെ തിരുനടയിലേക്കുള്ള സ്വർണ്ണകൊടിമരത്തിന് ഉദാരമായി സംഭാവന ചെയ്യുക.
SRI SATHRUGNA SWAMI TEMPLE PAYAMMAL
ICICI BANK - IRINJALAKUDA
Ac No: 021701001428
IFSC: icic00002117

Ph: 0480 3291396
 
 
 
 
 
 
 
  QUICK   TEMPLE VIDEOS   ENQUIRY   SOCIAL NETWORK
Home
History
Poojas
Upadevas
Offerings
Festivals
Committee
Location Map
Nalambalam
Gallery
Contacts

Payammal
Sathrughna Swami Temple

Sathrughna Nagar, Payammal,
P.O. Aripalam, Thrissur - 680688

Ph: 0480 3291396, 6066655
payammalsathrughnatemple@gmail.com


Face Book
Google +
Youtube
Copyright © sathrughnatemple.com All Rights Reserved   You are the visitor